Monday, February 22, 2010

അഭിനന്ദനങ്ങള്‍

CONGRATULATIONS


Shruthi Sathish







Daughter of Mr.Sathish Mudalayil became

the youngest Commercial Pilot in the region

Tuesday, February 16, 2010

കുവൈറ്റ് വിശ്വകര്‍മ്മ അസ്സോസിയേഷന്‍റ്റെ പ്രസിഡന്റും
വിശ്വകര്‍മ്മ പ്രവാസി ഐക്യവേദി ഖജാന്‍ജിയുമായ
ശ്രീ: പി.ജി.ബിനു
20.02.2010 ല്‍ ദുബായ് സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച്
21.02.2010 ഞായറാഴ്ച്ച
പ്രസിഡന്‍റ്റിന്റെ ഓഫീസില്‍ (ഗലദാരി)
വെച്ച് ഒരു സ്വീകരണം നല്കാന്‍ തീരുമാനിച്ചിരിക്കുന്നു.
തദവസരത്തില്‍ എല്ലാ
അംഗങ്ങളും
പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

പി.ജി.ബിനു

Wednesday, February 10, 2010