ഈ വർഷത്തെ വിശ്വകർമ്മ ദിനം
സെപ്റ്റംബർ 17 ന്
തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിറകിലെ
ഭാഗ്യമാല ആഡിറ്റോറിയത്തിൽ വച്ച് സമുചിതമായി ആഘോഷിക്കുന്നു.
പ്രശസ്തർ പ്രസംഗിക്കുന്നു.
എല്ലാ വിശ്വകർമ്മജരും അന്നേ ദിവസം 2 മണിക്ക്
ആഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.