
Thursday, March 25, 2010
Sunday, March 21, 2010
ചര്‍ച്ച
താഴെ പറയുന്ന വിഷയത്തെക്കുറിച്ച് ഒരു സജീവ ചര്‍ച്ച ആഗ്രഹിക്കുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നടപ്പിലാക്കാന്‍ വിശ്വകര്‍മ്മ ഐക്യവേദി തുടങ്ങിയ സംഘടനകള്‍ മുഖേന ശ്രമിക്കാവുന്നതാണ്.
കേരളത്തിലെ ജനസംഖ്യയുടെ 13% വരുന്ന വിശ്വകര്‍മ്മ സമൂഹം ഇന്ന് ആരാലും പരിഗണിക്കപ്പെടാതെ, പരസ്പരം പഴിചാരി ചിന്നിച്ചിതറി ഒറ്റപ്പെട്ടു പോകുന്ന ദയനീയ കാഴ്ച്ചയാണ് കണ്ടുവരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെള്ളം കോരാനും വിറകുവെട്ടാനും വേണ്ടി നമ്മുടെ സമുദായാംഗങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ 100% വിജയിച്ചിട്ടുണ്ട്.
- ഈ അവസ്ഥയില്‍ നിന്ന് നമ്മുടെ സമുദായത്തെ എങ്ങിനെ മോചിപ്പിക്കാം?
- നമ്മുടെ സമുദായത്തിനെ എങ്ങിനെ ഒന്നിച്ച് ഒരു കുടക്കീഴില് കൊണ്ടുവരാം?
- വിശ്വകര്‍മ്മ UAE, വിശ്വകര്‍മ്മ ഐക്യവേദി, തുടങ്ങിയ സംഘടനകള്‍ക്ക് എന്തൊക്കെ പങ്ക് വഹിക്കാന്‍ കഴിയും?
(താങ്കളുടെ അഭിപ്രായങ്ങള്‍ കഴിയുന്നതും മലയാളത്തില്‍ രേഖപ്പെടുത്തുക. അങ്ങിനെയായാല്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും. മലയാളം ബുദ്ധിമുട്ടുള്ളവര്‍ ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്)
Subscribe to:
Posts (Atom)