റാസ് അല്‍ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷൈക് സക്‌ര്‍ ബിന്‍ മൊഹമ്മദ് അല്‍ കസീമി യുടെ ആകസ്മികമായ വേര്‍പാടില്‍
വിശ്വകര്‍മമ യു. ഏ. ഇ
അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.
പരേതനോടുള്ള ആദരസൂചകമായി,
വിശ്വകര്‍മമ യു. ഏ. ഇ യുടെ ഓണാഘോഷ പരിപാടികള്‍ നവംബര്‍ 12 ലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.