Sunday, January 30, 2011
Tuesday, January 18, 2011
ചില സംവരണ സമസ്യകള്‍
സാമുദായിക പിന്നോക്കാവസ്ഥയും മതിയായ പ്രാതിനിധ്യമില്ലായ്മയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ജനസംഖ്യയുടെ 13 ശതമാനം വരുന്ന കേരളത്തിലെ വിശ്വകര്‍മജരാണ്. സര്‍ക്കാര്‍ ഉദ്യോഗത്തിന്- 3% സംവരണമേ വിശ്വകര്‍മ്മജര്‍ക്കുള്ളൂ.
സംവരണതത്വത്തില്‍ ഏറ്റവും കൂടുതല്‍ അനീതി നേരിടുന്നതും ഈ സമൂഹം തന്നെ. ഭിന്നിച്ചുനില്ക്കുന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഒന്നിച്ചു നില്ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.
Tuesday, January 4, 2011
VACANCIES IN KERALA WATER AUTHORITY
Name of Post : Draftsman Grade.II
QUALIFICATIONS:
I.T.I Certificate in Draftsman Civil or Mechanical (2 year)
OR
Equivalent
OR
Diploma in Civil Engg.
OR
Diploma in Civil Engg.
Last Date: 19.01.2011
Subscribe to:
Posts (Atom)