Thanks: http://keralakaumudi.com
Wednesday, September 16, 2009
Saturday, August 29, 2009
Friday, August 28, 2009
Saturday, May 9, 2009
Tuesday, May 5, 2009
വിശ്വകര്‍മ യു.ഏ.ഇ യുടെ ഉത്ഘാടനം
വിശ്വകര്‍മ യു.ഏ.ഇ
യുടെ
യുടെ
ഉത്ഘാടനം
ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വച്ച്
മേയ് 8 വെള്ളിയാഴ്ച്ച
ഇന്ത്യന്‍ പാര്‍ലമെന്‍റ്റ് സെക്രട്ടറി ജനറല്‍
ശ്രീ: പി.ഡി.റ്റി. ആചാരി,
പ്രശസ്ത സിനിമാനടന്‍
യോഗാനന്തരം പ്രശസ്ത കലാകാരന്‍മാര്‍
പങ്കെടുക്കുന്ന
വിവിധ കലാപരിപാടികള്‍
ഉണ്ടായിരിക്കുന്നതാണ്.
ടിക്കറ്റുകള്‍ക്ക്
ഏരിയാ കോര്‍ഡിനേറ്റര്‍മാരുമായി
ബന്ധപ്പെടുക.
Sunday, March 8, 2009
'വിശ്വകര്‍മ യു.എ.ഇ.' രൂപവത്കരിച്ചു
മാതൃഭൂമി 08-03-2009
അബുദാബി: യു.എ.ഇ.യില്‍ ജോലിചെയ്യുന്ന വിശ്വകര്‍മ സമുദായ അംഗങ്ങളുടെ സംഘടന 'വിശ്വകര്‍മ യു.എ.ഇ' രൂപവത്കൃതമായി. സംഘടനയുടെ ആദ്യ ജനറല്‍ബോഡി ദുബായ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു.യു.എ.ഇ.യില്‍ 50,000ത്തോളം വിശ്വകര്‍മജര്‍ ജോലിചെയ്യുന്നുണ്ടെന്നും ഇവരെ ഒരുമിച്ച് കൊണ്ടുവന്ന് ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും കലാ സാംസ്‌കാരികപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. മെയ് രണ്ടാം വാരം ദുബായില്‍വെച്ച് സംഘടനയുടെ ഉദ്ഘാടനസമ്മേളനം നടക്കും. ഇന്ത്യയില്‍ ഔദ്യോഗികരംഗത്തും കലാസാംസ്‌കാരികരംഗത്തും പ്രശസ്തരായ വിശിഷ്ടവ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.യോഗത്തില്‍ കെ. ശശികുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.എസ്. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംഘടനയുടെ വെബ്‌സൈറ്റ് http://viswakarmauae.blogspot.com/ ചടങ്ങില്‍ വക്കം ശ്രീകുമാര്‍ പ്രകാശനം ചെയ്തു. ശശിധരന്‍, മോഹന്‍ദാസ്, ചൈത്രം മോഹന്‍, രാജന്‍ പി. തൊടിയൂര്‍, കെ.പി. ശശി, സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sunday, February 22, 2009
Subscribe to:
Posts (Atom)