Tuesday, February 16, 2010

കുവൈറ്റ് വിശ്വകര്‍മ്മ അസ്സോസിയേഷന്‍റ്റെ പ്രസിഡന്റും
വിശ്വകര്‍മ്മ പ്രവാസി ഐക്യവേദി ഖജാന്‍ജിയുമായ
ശ്രീ: പി.ജി.ബിനു
20.02.2010 ല്‍ ദുബായ് സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച്
21.02.2010 ഞായറാഴ്ച്ച
പ്രസിഡന്‍റ്റിന്റെ ഓഫീസില്‍ (ഗലദാരി)
വെച്ച് ഒരു സ്വീകരണം നല്കാന്‍ തീരുമാനിച്ചിരിക്കുന്നു.
തദവസരത്തില്‍ എല്ലാ
അംഗങ്ങളും
പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

പി.ജി.ബിനു

Wednesday, February 10, 2010

Saturday, December 19, 2009

പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി രൂപവല്‍ക്കരിച്ചു.

പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി
കുവൈറ്റില്‍ വച്ച് രൂപവല്‍ക്കരിച്ച വിവരം
സസന്തോഷം അറിയിക്കുന്നു



Monday, December 7, 2009

ക്രിക്കെറ്റ് റ്റൂറ്ണമെന്റ് - 2009

വിശ്വകര്മ യു.എ.ഇ യുടെ

ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ക്രിക്കെറ്റ് റ്റൂറ്ണമെന്റ് - 2009

ഡിസമ്ബര്‍ 18 വെള്ളിയാഴ്ച്ച മുതല്‍ 'നാദ് അല്‍ ഷിബ' ഓപ്പണ്‍ ഗ്രൌണ്ടില്‍ വച്ച് തുടങ്ങുന്നതാണ്.

കൂടുതല്‍ വിവരങ്ങള്ക്കും അന്വേഷണങ്ങള്ക്കും താഴെപ്പറയുന്ന നമ്പരില്‍

വൈകിട്ട് 5-30 നു ശേഷം ബന്ധപ്പെടുക

(050 2167203)

FIXTURE

LOCATION MAP

Monday, October 12, 2009

ശ്രീ: സാം പിടോഡയ്ക്ക് ആശംസകള്‍

കാബിനെറ്റ് പദവിയോടെ

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ

ശ്രീ: സാം പിട്രോഡയ്ക്ക് ആശംസകള്‍