Wednesday, March 23, 2011

എവിടെ സാമൂഹ്യ നീതി?

എന്നും അവഗണിക്കപ്പെടുന്ന ഒരു സമൂഹം.
ശക്തമായ ഒരു നേതൃത്വമില്ലാത്ത ഒരേയൊരു സമൂഹം  

കേരളത്തിലെ ജനസംഖ്യയുടെ 12% വരുന്ന വിശ്വകര്മജര്‍ക്ക്. 
KERALA PSC യില്‍ പോലും 3% സംവരണമേയുള്ളൂ. 
വലിയൊരു വോട്ടു ബാങ്കുള്ള ഒരു സമൂഹം 
ബധിരന്‍മാരായ മറ്റു സമുദായക്കാരുടെ 
ദയാദാക്ഷിണ്യത്തിനായി കേഴുന്നു. 

ഉണരൂ


Tuesday, January 18, 2011

ചില സംവരണ സമസ്യകള്‍

സാമുദായിക പിന്നോക്കാവസ്ഥയും  മതിയായ പ്രാതിനിധ്യമില്ലായ്മയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ജനസംഖ്യയുടെ 13 ശതമാനം വരുന്ന കേരളത്തിലെ വിശ്വകര്‍മജരാണ്. സര്‍ക്കാര്‍ ഉദ്യോഗത്തിന്- 3% സംവരണമേ വിശ്വകര്‍മ്മജര്‍ക്കുള്ളൂ. 
സംവരണതത്വത്തില്‍ ഏറ്റവും കൂടുതല്‍ അനീതി നേരിടുന്നതും ഈ സമൂഹം തന്നെ. ഭിന്നിച്ചുനില്ക്കുന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഒന്നിച്ചു നില്ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. 

Tuesday, January 4, 2011

VACANCIES IN KERALA WATER AUTHORITY


Name of Post : Draftsman Grade.II

QUALIFICATIONS:
I.T.I Certificate in Draftsman Civil or Mechanical (2 year)
OR
Equivalent
OR
Diploma in Civil Engg.

Last Date: 19.01.2011