Wednesday, November 10, 2010

ഓണാഘോഷം NOVEMBER 12 FRIDAY




 വിശ്വകര്‍മ്മ UAE യുടെ
ഈ വര്‍ഷത്തെ ഓണാഘോഷം
NOVEMBER 12ന്
ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.

UAE യിലെ എല്ലാ വിശ്വകര്‍മജര്‍ക്കും  സ്വാഗതം  


Thursday, October 28, 2010

ഓണാഘോഷം 2010 നവംബര്‍ 12

റാസ് അല്‍ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷൈക് സക്‌ര്‍ ബിന്‍ മൊഹമ്മദ് അല്‍ കസീമി യുടെ ആകസ്മികമായ വേര്‍പാടില്‍
വിശ്വകര്‍മമ യു. ഏ. ഇ
അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.
പരേതനോടുള്ള ആദരസൂചകമായി,
വിശ്വകര്‍മമ യു. ഏ. ഇ യുടെ ഓണാഘോഷ പരിപാടികള്‍ നവംബര്‍ 12 ലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.

Sunday, October 24, 2010

ഓണാഘോഷം 2010




 വിശ്വകര്‍മ്മ UAE യുടെ
ഈ വര്‍ഷത്തെ ഓണാഘോഷം
ഒക്ടോബര്‍ 29ന്
ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.

UAE യിലെ എല്ലാ വിശ്വകര്‍മജര്‍ക്കും  സ്വാഗതം