വിശ്വകര്‍മ്മ യു.എ.ഇ അഡ്ഹോക് കമ്മറ്റിയുടെ
രണ്ടാമതു നിര്‍വ്വാഹക സമിതി യോഗം ദൈരയിലെ ഹാഷിം അലവി
ഡെക്കോര്‍ കമ്പനിയില്‍ വച്ച് കഴിഞ്ഞ വെള്ളിയ്യാഴ്ച നടന്നു.
സംഘടനയുടെ നടക്കുവാനിരിക്കുന്ന ജനറല്‍ ബോഡി യോഗം,
ഔദ്യോഗിക ഉത്ഘാടനം തുടങ്ങിയ വന്‍പിച്ച ഭാവി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍
യോഗം തീരുമാനിച്ചു. ഇതിന്റെ വിശദമായ അറിയിപ്പ് താമസിയാതെ ഉണ്ടാകും.

ആദ്യത്തെ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന വിസ്വകര്‍മാവിന്റെ വലുതായുള്ള ഫോട്ടോ ഉണ്ടെങ്കില്‍ എനിക്കൊന്ന് അയച്ചുതരാമോ?
ReplyDeletepdhareesh@gmail.com
ഒരു വിശ്വകര്‍മജന്‍..
ഇല്ല. അത് ഗൂഗിളില്‍ നിന്ന് download ചെയ്തതാണ്.
ReplyDelete