Thursday, September 24, 2009

IT Class




ദുബായ് ദൈരയിലെ ഗലദാരി വിശ്വകര്‍മ ഹാളില്‍ വച്ചു നടന്ന
IT Class
വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരേയും ക്ലാസ്സുകള്‍ നയിച്ച ശ്രീ: വിബിന്‍, അഭേദ് എന്നിവരേയും പരിപാടി സംഘടിപ്പിച്ച ശ്രീ: സന്തോഷ് കുമാറിനേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം ക്ലാസില്‍ പങ്കെടുത്തവര്‍ക്കും,
ഉപദേശങ്ങല്‍ നല്‍കിയ ശ്രീ: ഷാജിക്കും നന്ദി രെഖപ്പെടുത്തുന്നു.

സസ്നേഹം
വക്കം ജി ശ്രീകുമാര്‍

(കണ്‍‌വീനര്‍)

1 comment:

  1. ഞാന്‍ വിശ്വകര്‍മജനായ ഒരു മലയാളി ആണ്.Muscat ഇല്‍ ജോലി ചെയ്യുന്നു.
    UAE യിലെ ഈ സംരംഭം ഒരു നല്ല തുടക്കമാകാന്‍ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.
    നമ്മുടെ സമുദായത്തില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ ഇന്നും അസംഘടിതരായി ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ജീവിക്കുന്നു. അവരില്‍ ആവേശവും ,ആശയും വളര്‍ത്താന്‍ ഈ പുതിയ സംരംഭം ഉപകരിക്കുമെന്നതില്‍ എനിക്ക് മറ്റൊരു അഭിപ്രായമില്ല.ഇതിന്റെ എല്ലാ ഭാരവതികള്‍ക്കും എന്റെ അകമഴിഞ്ഞ ആശംസകള്‍ .
    ബിനു.വി.പി
    മസ്കറ്റ്‌

    ReplyDelete