Monday, October 12, 2009

ശ്രീ: സാം പിടോഡയ്ക്ക് ആശംസകള്‍

കാബിനെറ്റ് പദവിയോടെ

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ

ശ്രീ: സാം പിട്രോഡയ്ക്ക് ആശംസകള്‍

Thursday, September 24, 2009

IT Class




ദുബായ് ദൈരയിലെ ഗലദാരി വിശ്വകര്‍മ ഹാളില്‍ വച്ചു നടന്ന
IT Class
വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരേയും ക്ലാസ്സുകള്‍ നയിച്ച ശ്രീ: വിബിന്‍, അഭേദ് എന്നിവരേയും പരിപാടി സംഘടിപ്പിച്ച ശ്രീ: സന്തോഷ് കുമാറിനേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം ക്ലാസില്‍ പങ്കെടുത്തവര്‍ക്കും,
ഉപദേശങ്ങല്‍ നല്‍കിയ ശ്രീ: ഷാജിക്കും നന്ദി രെഖപ്പെടുത്തുന്നു.

സസ്നേഹം
വക്കം ജി ശ്രീകുമാര്‍

(കണ്‍‌വീനര്‍)

Tuesday, May 5, 2009

വിശ്വകര്‍മ യു.ഏ.ഇ യുടെ ഉത്ഘാടനം

വിശ്വകര്‍മ യു.ഏ.ഇ
യുടെ
ഉത്ഘാടനം

ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വച്ച്

മേയ് 8 വെള്ളിയാഴ്ച്ച

ഇന്ത്യന്‍ പാര്‍ലമെന്‍‌റ്റ് സെക്രട്ടറി ജനറല്‍

ശ്രീ: പി.ഡി.റ്റി. ആചാരി,



പ്രശസ്ത സിനിമാനടന്‍

ശ്രീ: ജഗതി ശ്രീകുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.


യോഗാനന്തരം പ്രശസ്ത കലാകാരന്‍‌മാര്‍
പങ്കെടുക്കുന്ന

വിവിധ കലാപരിപാടികള്‍

ഉണ്ടായിരിക്കുന്നതാണ്.

ടിക്കറ്റുകള്‍ക്ക്

ഏരിയാ കോര്‍ഡിനേറ്റര്‍മാരുമായി

ബന്ധപ്പെടുക.