Wednesday, January 6, 2010
Saturday, December 19, 2009
Tuesday, December 15, 2009
Monday, December 7, 2009
ക്രിക്കെറ്റ് റ്റൂറ്ണമെന്റ് - 2009
വിശ്വകര്മ യു.എ.ഇ യുടെ
ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ക്രിക്കെറ്റ് റ്റൂറ്ണമെന്റ് - 2009
ഡിസമ്ബര്‍ 18 വെള്ളിയാഴ്ച്ച മുതല്‍ 'നാദ് അല്‍ ഷിബ' ഓപ്പണ്‍ ഗ്രൌണ്ടില്‍ വച്ച് തുടങ്ങുന്നതാണ്.
കൂടുതല്‍ വിവരങ്ങള്ക്കും അന്വേഷണങ്ങള്ക്കും താഴെപ്പറയുന്ന നമ്പരില്‍
വൈകിട്ട് 5-30 നു ശേഷം ബന്ധപ്പെടുക
(050 2167203)
FIXTURE

LOCATION MAP

Monday, October 12, 2009
ശ്രീ: സാം പിടോഡയ്ക്ക് ആശംസകള്‍
കാബിനെറ്റ് പദവിയോടെ
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ
ശ്രീ: സാം പിട്രോഡയ്ക്ക് ആശംസകള്‍
Thursday, September 24, 2009
IT Class
ദുബായ് ദൈരയിലെ ഗലദാരി വിശ്വകര്‍മ ഹാളില്‍ വച്ചു നടന്ന
IT Class
വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരേയും ക്ലാസ്സുകള്‍ നയിച്ച ശ്രീ: വിബിന്‍, അഭേദ് എന്നിവരേയും പരിപാടി സംഘടിപ്പിച്ച ശ്രീ: സന്തോഷ് കുമാറിനേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം ക്ലാസില്‍ പങ്കെടുത്തവര്‍ക്കും,
ഉപദേശങ്ങല്‍ നല്‍കിയ ശ്രീ: ഷാജിക്കും നന്ദി രെഖപ്പെടുത്തുന്നു.
സസ്നേഹം
വക്കം ജി ശ്രീകുമാര്‍
(കണ്‍വീനര്‍)
വക്കം ജി ശ്രീകുമാര്‍
(കണ്‍വീനര്‍)
Wednesday, September 16, 2009
Subscribe to:
Posts (Atom)




