പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി
കുവൈറ്റില്‍ വച്ച് രൂപവല്‍ക്കരിച്ച വിവരം
സസന്തോഷം അറിയിക്കുന്നു

വിശ്വകര്‍മ യു.എ.ഇ യുടെ
ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ക്രിക്കെറ്റ് റ്റൂറ്ണമെന്റ് - 2009
ഡിസമ്ബര്‍ 18 വെള്ളിയാഴ്ച്ച മുതല്‍ 'നാദ് അല്‍ ഷിബ' ഓപ്പണ്‍ ഗ്രൌണ്ടില് വച്ച് തുടങ്ങുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താഴെപ്പറയുന്ന നമ്പരില്‍
വൈകിട്ട് 5-30 നു ശേഷം ബന്ധപ്പെടുക
(050 2167203)
FIXTURE
LOCATION MAP
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ
ശ്രീ: സാം പിട്രോഡയ്ക്ക് ആശംസകള്‍